റാഗിങ്: വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച
ഗുണ്ടൂര്‍: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിങിനെത്തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചതിന് പിന്നാലെ ആന്ധ്രപ്രദേശില്‍ നിന്നും ക്രൂരമായ റാഗിങിന്റെ പുതിയ കഥ.
ഹിമാചലില്‍ ആണ്‍കുട്ടികളാണ് റാഗിങിന്റെ പേരില്‍ ക്രൂരതകാണിച്ചതെങ്കില് ഇവിടെ പെണ്‍കുട്ടികളാണ് മറ്റൊരു പെണ്‍കുട്ടിയെ റാഗിങ് എന്ന പേരില്‍ അപമാനിച്ച് ആത്മഹത്യാശ്രമത്തിലേയ്ക്ക് തള്ളിവിട്ടത്.
ഇരുപത് വയസ്സുള്ള അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ബപ്ട്ലയിലെ സര്‍ക്കാര്‍ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിംഗ് കോളെജിലെ ഹോസ്റ്റലിലാണ് ക്രൂരമായ റാഗിങ് അരങ്ങേറിയത്.
റാഗിങിന്റെ പേരില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ ഈ വിദ്യാര്‍ത്ഥിനിയെക്കൊണ്ട് നഗ്നനൃത്തം ചെയ്യിക്കുകയായിരുന്നുവത്രേ. അപമാനിക്കപ്പെട്ടതില്‍ മനംനൊന്ത വിദ്യാര്‍ത്ഥിനി കീടനാശിനി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വ്യാഴാഴ്ചയാണത്രേ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ ഈ വിദ്യാര്‍ത്ഥിനിയോട് നഗ്നനൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications