ഹൈബിയ്ക്കായി സഭ സോണിയയ്ക്ക് കത്തയച്ചു

ഹൈബി ഉള്‍പ്പെടെ നാലാളുകളുടെ പേരാണ് കത്തില്‍ ഉള്ളത്. ലത്തീന്‍ കത്തോലിക്കാസഭയുടെ രാഷ്ട്രീയ കാര്യസമിതിയായ കെആര്‍എല്‍സിബിസിയുടെ പേരിലാണ് വാരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ ഒപ്പിട്ട കത്ത് അയച്ചിരിക്കുന്നത്.
ഹൈബിയെക്കൂടാതെ 2004ല്‍ സെബാസ്റ്റ്യന്‍ പോളിനോട് മത്സരിച്ച് തോറ്റ എഡ്വേഡ് എടേഴത്ത്, കെ.ജി ലീനസ്, ലാലി വിന്‍സെന്റ് എന്നിവരുടെ പേരുകളാണ് സഭ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തേ ലത്തീന്‍ കത്തോലിക്കാ സഭയുടെ പിന്തുണയുണ്ടായിരുന്ന മുന്‍മന്ത്രി കെവി തോമസ്, ഡൊമിനിക് പ്രസന്റേഷന് എന്നിവരുടെ പേര് പട്ടികയിലില്ലെന്നത് ശ്രദ്ധേയമാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭകള്‍ നേരിട്ട് ഇടപെടരുതെന്ന മാര്‍ വര്‍ക്കി വിതയത്തിലിന്റെ അഭിപ്രായത്തിന് വിരുദ്ധമായിട്ടാണ് കെസിബിസി പ്രസിഡന്റു കൂടിയായ അച്ചാരുപറമ്പില്‍ കത്തയച്ചിരിക്കുന്നത്.
കെഎസ്യുവിന്റെ വിവിധ ജില്ലാ കമ്മിറ്റികള്‍ ഹൈബിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കത്തയിച്ചിട്ടുണ്ട്. ഇതിനിടെ ഹൈബിയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐ നേതാവായിരുന്ന സിന്ധു ജോയിയാണ് എറണാകുളത്തെ ഇടത് സ്ഥാനാര്‍ത്ഥി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications