പുതിയ കമ്പനികള്‍ക്ക് ഫണ്ടിങ്
ബാംഗ്ലൂര്‍: സാങ്കേതിക വിദ്യാരംഗത്തെ പുതിയ സംരംഭകര്‍ക്ക് മൂലധസഹായം നല്കുന്ന ഐഡിജി വെന്റ്വേര്സ് ഇന്ത്യയും മൈക്രോസോഫ്റ്റ് കോര്പ്പറേഷന് ഇന്ത്യയും ഒരുമിച്ച് പുതിയ പദ്ധതിയ്ക്ക് രൂപം നല്കി.
നൂറ് കോടിവരെ നിക്ഷേപമുള്ള തുടക്കക്കാരായ സംരംഭകര്‍ക്കും കമ്പനികള്‍ക്ക് പദ്ധതിയിന്‍കീഴില്‍ സഹായം ലഭ്യമാകും. ഇത്തരം കമ്പനികള്‍ക്ക് മൂന്നുവര്‍ഷം വരെ മൈക്രോസോഫ്റ്റിന്റെ ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിക്കാനും 25കോടി രൂപവരെ ഫണ്ട് സ്വരൂപിക്കാനും കഴിയും.
ഐഡിജി വെന്റ്വേര്സ് ആണ് ഫണ്ട് നല്‍കുക. ഡിസംബര്‍ 2009വരെ ഐഡിജി മൈക്രോസോഫ്റ്റിന്റെ ഫണ്ടിങ് പങ്കാളികളാണെന്ന് ഐഡിജി വെന്റേഴ്സ് ഇന്ത്യയുടെ ചെയര്മാന് സുധീര്‍ സേഥി പറഞ്ഞു.
തുടക്കക്കാരായ കമ്പനികള്‍ക്ക് സഹായം ലഭ്യമാക്കുന്ന മൈക്രോസോഫ്റ്റിന്റെ ബിസ്പാര്ക് പദ്ധതി ഡിസംബറിലാണ് ഇന്ത്യയില്‍ തുടങ്ങിയത്. ഇതുവരെ 275 കമ്പനികള്‍ ഈ സഹായം സ്വീകരിച്ചിട്ടുണ്ട്.
ബിസിനസ് രംഗത്ത് മൂന്നുവര്ഷമെങ്കിലുമായ കമ്പനികളെയും അഞ്ച് കോടിയില്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കഴിയാത്ത കമ്പനികളെയുമാണ് ബിസ്പാര്ക്കിലൂടെ സഹായിക്കുന്നത്.
മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തത്തിലൂടെ പുത്തന്‍ ആശയങ്ങളുമായി പ്രവര്‍ത്തിക്കുന്ന മൂന്നോ നാലോ കമ്പനികളെ കണ്ടെത്തി നൂറു കോടിവരെ നിക്ഷേപിക്കാനും ഐഡിജി വന്റ്വേഴ്സ് ലക്ഷ്യമിടുന്നുണ്ട്.
ഫണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലും സുതാര്യവുമായി നടത്താമെന്നതും ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണെന്ന് ഐഡിജി ഇന്ത്യയുടെ അധികൃതര്‍ വെളിപ്പെടുത്തി.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications