റാഗിങ്: ആനുകൂല്യം റദ്ദാക്കുമെന്ന് യുജിസി
ചണ്ഡീഗഡ്: കലാലയങ്ങളില്‍ റാഗിങ് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത്തരം കോളെജുകള്‍ക്കുള്ള ആനുകൂല്യങ്ങളും ഫണ്ടുകളും നിര്‍ത്തലാക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്(യുജിസി) അറിയിച്ചു.
ഹിമാചല്‍ പ്രദേശിലെ ഡോക്ടര്‍ രാജേന്ദ്രപ്രസാദ് മെഡക്കല്‍ കോളെജില്‍ റാഗിങ്ങിനെത്തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി മരിക്കുകയും, ആന്ധ്രപ്രദേശില്‍ റാഗിങ്ങിനെത്തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യാശ്രമം നടത്തുകയും ചെയ്ത പശ്ചാത്തിലാണ് യുജിസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
റാഗിങ്ങിനെതിരെ കര്‍ശന നടപടികള്‍ എടുക്കാന്‍ തയ്യാറാകാതിരുന്നാല്‍ അത്തരം കോളെജുകള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കുമെന്ന് യുജിസി ജോയിന്റ് ഡയറക്ടര്‍ ഹര്‍മീന്ദര്‍ കൗര്‍ ചൗഹാനാണ് അറിയിച്ചിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം റാഗിങ് തടയുന്നതിനായി ഉന്നതാധികാര സമിതി രൂപീകരിക്കുമെന്നും ചൗഹാന് അറിയിച്ചു.
ഹിമാചലില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ പത്തൊന്പതുകാരന് മരിച്ചത്. ആന്ധ്രയില്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ റാഗിങ്ങിന്റെ പേരില്‍ നഗ്നനൃത്തം ചെയ്യിച്ചതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications