നവാസ് ഷെരീഫ് വീട്ടുതടങ്കലില്‍

അമ്പതോളം അഭിഭാഷകരെയും ശനിയാഴ്ച രാത്രി അറസ്റ്റുചെയ്തിട്ടുണ്ട്. നവാസ് ഷെരീഫിന്റെ ലാഹോറിലെ വീടിന് പുറത്ത് വന്‍ പൊലീസ് സന്നാഹം കാവല്‍ നില്‍ക്കുന്നുണ്ടെന്ന് പാക് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാനും അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്. ഷെരീഫ് നയിക്കുന്ന ലോങ് മാര്‍ച്ച് തലസ്ഥാനമായ ഇസ്ലാമബാദില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി ഇസ്ലാമബാദില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നവാസിന്റെ മകന്, സഹോദരങ്ങള്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ലോങ് മാര്‍ച്ച് ഇസ്ലാമാബാദില് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് അറസ്റ്റ് നടന്നത്.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ ഉര്‍ത്തിയും മുന്‍ സര്‍ക്കാര്‍ പുറത്താക്കിയ സുപ്രീം കോടതി ജഡ്ജിമാരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ലോങ് മാര്‍ച്ച് നടത്തുന്നത്.
അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഷെരീഫിനും സഹോദരനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഷെരീഫുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അദ്ദേഹം ആ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications