ബാലികമാരെ പീഡിപ്പിച്ച ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍
പീരുമേട്: ബാലികമാരെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത ട്യൂഷന് മാസ്റ്ററെ പൊലീസ് അറസ്റ്റുചെയ്തു.
പാമ്പനാര്‍ റാണികോവില്‍ പുതുവയലില്‍ കെ വിജയകുമാര്‍(35) ആണ് അറസ്റ്റിലായത്. സ്വന്തം വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന കമ്പ്യൂട്ടര്‍ സെന്ററില്‍ വച്ചാണ് ഇയാള്‍ ആറുമുതല്‍ 16 വയസ്സുവരെ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ചത്.
ഒന്നാംക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്ക് ഇയാള്‍ ട്യൂഷന് എടുക്കുകയും യോഗ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. ഏറെ നേരെ കണ്ണടച്ചിരുത്തിയശേഷം ഓരോ കുട്ടിയെയും കമ്പ്യൂട്ടര്‍ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവത്രേ ചെയ്തുകൊണ്ടിരുന്നത്.
രണ്ടു കുട്ടികളുമായി ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും മൂന്നുപേരെ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനത്തിന് വിധേയരാക്കിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
പീഡനത്തിന്റെ ചില ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൊബൈലില്‍ പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ ഇയാല്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരുന്നു. പീന്നീട് കമ്പ്യൂട്ടര്‍ കേടായപ്പോള്‍ നന്നാക്കാന്‍ കൊടുത്തു. കമ്പ്യൂട്ടര്‍ നന്നാക്കിയവരാണ് പീഡന ദൃശ്യങ്ങള്‍ കണ്ട് പൊലീസില്‍ വിവരം അറിയിച്ചത്.
14 കുട്ടികളാണ് ഇയാളുടെ ട്യൂഷന് സെന്ററില്‍ എത്തിയിരുന്നത്. നെഹ്റു യുവകേന്ദ്രയുടെ അംഗീകാരമുള്ള സ്ഥാപനത്തില്‍ ഒരു കുട്ടിയ്ക്ക് 10 രൂപ മാത്രമാണ് പ്രതിമാസം ഫീസ് വാങ്ങിയിരുന്നത്. പാമ്പനാറ്റിലെ ഒരു പള്ളിയില്‍ നിന്നും 700 രൂപ ധനസഹായം സ്ഥാപനത്തിന് കിട്ടിയിരുന്നുവത്രേ.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications