പൊലീസുകാരന്റെ ചെവി കടിച്ചതിന് 5വര്‍ഷം തടവ്
മുംബൈ: പൊലീസുകാരന്റെ ചെവി കടിച്ചുപറിച്ച നൈജീരിയക്കാരന് അഞ്ചുവര്‍ഷം തടവ് വിധിച്ചു. ചൊവ്വാഴ്ച മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഈഗ മൈക്കിള്‍(37)നെയാണ് അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 2008 മാര്‍ച്ച 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരഞ്ഞുകൊണ്ട് ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേയ്ക്ക് ഓടിവന്ന ഈഗ മദ്യപിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് ഇയാളെ തടഞ്ഞു.
ഇതില്‍ പ്രതിഷേധിച്ചാണ് ഈഗ കോണ്‍സ്റ്റബിള്‍ അങ്കുഷ് രാമചന്ദ്രയുടെ ചെവി കടിച്ചുപറിച്ചത്. .യഥാര്‍ത്ഥത്തില്‍ ആരില്‍ നിന്നോ രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നുവത്രേ ഈഗ സ്റ്റേഷനിലേയ്ക്ക നിലവിളിച്ചുകൊണ്ട് ഓടിക്കയറിയത്.
കോണ്‍സ്റ്റബിളിനെ ആക്രമിച്ച ഈഗയെ അറസ്റ്റുചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉപദ്രവിയ്്ക്കുകയും കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്നും കാണിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഈഗയെ ആര്‍തര്‍റോഡ് ജയിലേയ്ക്ക് കൊണ്ടുപോയി. ഇയാളുടെ പാസ്പോര്‍ട്ട് കോടതി തടഞ്ഞുവച്ചിട്ടുണ്ട്. മെയ് 22ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ നിന്നും പുറത്തുവരാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് പരിഗണിച്ച കോടതി ശിക്ഷവിധിയ്ക്കുകയായിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications