രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറണം
തിരുവനന്തപുരം: തന്റെ രാജി ഉടന്‍ തന്നെ സ്വീകരിയ്ക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി തോമസ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോട് ആവശ്യപ്പെട്ടു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് ഉടന്‍ കൈമാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജനതാദളിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുകയാണെന്നും അതിനാലാണ് മന്ത്രിയുടെ രാജി സ്വീകരിയ്ക്കാന്‍ വൈകുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ രാജി ഉടന്‍ സ്വീകരിയ്ക്കണമെന്ന് മാത്യു ടി തോമസ് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
രാജിക്കത്ത് നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നെങ്കിലും മുന്നണിയില്‍ ദള്‍ ബന്ധത്തെക്കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നതിനാല്‍ രാജിക്കത്ത് കൈമാറിയിരുന്നില്ല. വ്യാഴാഴ്ച ചേര്‍ന്ന ഇടത് മുന്നണി യോഗവും രാജിക്കാര്യം ചര്‍ച്ച ചെയ്തിരുന്നില്ല.
താനിപ്പോഴും പാര്‍ട്ടിയ്ക്കൊപ്പം ഉറച്ചു നില്ക്കുന്നു എന്ന് ബോധ്യപ്പെടുത്താനാണ് രാജി ഉടന്‍ സ്വീകരിയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതെന്ന് കരുതുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications