അഭയ: സിബിഐ സുപ്രീം കോടതിയില്‍
ദില്ലി അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ട് കേരള ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിച്ചു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് കെ ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് ആവശ്യം.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവുകള്‍ വിശകലനം ചെയ്ത കോടതി നടപടിയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. സുപ്രീം കോടതി നിലപാടിന് വിരുദ്ധമാണ് ഹൈക്കോടതി നടപടിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications