വരുണ്‍ ഭഗവദ് ഗീത വായിക്കണം: പ്രിയങ്ക

ഗാന്ധി കുടുംബം പിന്തുടരുന്ന മൂല്യങ്ങള്‍ക്കും അതിന്റെ പൈതൃകത്തിനും വിരുദ്ധമാണ് വരുണ്‍ നടത്തിയ പ്രസംഗം. ഇതിന് വേണ്ടിയല്ല ഗാന്ധി കുടുംബം ഇത്രയും കാലം ജീവിച്ചത്. വരുണിന്റെ പ്രസ്താവനയില്‍ ദുഖമുണ്ട്.
ഗീത വേണ്ടരീതിയില്‍ വായിച്ചിരുന്നെങ്കില്‍ വരുണ്‍ ഇത്തരത്തില്‍ സംസാരക്കില്ലായിരുന്നു. വരുണ്‍ ഭഗവദ് ഗീത ശരിയായ രീതിയില്‍ വായിച്ച് മനസ്സിലാക്കണം- അവര്‍ പറഞ്ഞു.
അമ്മ സോണിയാ ഗാന്ധിയ്ക്കും സഹോദരന് രാഹുലിനും വേണ്ടി രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായാണ് പ്രയങ്ക വധേര ഉത്തര്‍ പ്രദേശില്‍ എത്തിയത്.
അമേഠിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് വരുണിന്റെ പ്രസ്താവനയോട് പ്രിയങ്ക പ്രതികരിച്ചത്. താന്‍ രാഷ്ട്രീയത്തല്‍ ഇറങ്ങുമെന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും അമ്മയ്ക്കും സഹോദരനും വേണ്ടി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ തന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
-
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
എന്നും ഭരിക്കുന്നവർക്കൊപ്പം നിൽക്കുന്ന ആ രണ്ട് മണ്ഡലങ്ങൾ! ഇത്തവണ വിധി എന്ത്? -
രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടിയേ കിട്ടിയുള്ളൂ?;ചോദ്യങ്ങളുമായി തോമസ് ഐസക് -
'മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി പ്രചാരണം നടത്താൻ', രൂക്ഷ വിമർശനവുമായി ചെന്നിത്തല -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
കേരളത്തിൽ പ്രചാരണം അവസാന ലാപ്പിൽ; വോട്ടുറപ്പിക്കാൻ മോദിയും രാഹുലും വീണ്ടും എത്തുന്നു -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം












Click it and Unblock the Notifications