ഇനി മെയിലും തിരിച്ച് പിടിയ്ക്കാം!!

വലിയ തെറ്റുകളോ മേല്‍വിലാസം മാറിപ്പോകുന്നതോ ഇമെയില്‍ ഉപയോക്താക്കള്‍ക്ക് സ്ഥിരം പറ്റുന്ന അബദ്ധങ്ങളാണ്. ഇങ്ങനെ എന്തെങ്കിലും കുഴപ്പമുണ്ടായി മെയില്‍ അയച്ചാല്‍ അത് തിരിച്ചു പിടിയ്ക്കാനുള്ള സൗകര്യമാണ് ജിമെയില്‍ നല്‍കുന്നത്.
അയച്ച മെയില്‍ തിരിച്ച് പിടിയ്ക്കാന്‍ ലഭിയ്ക്കുന്ന സമയം വെറും അഞ്ച് സെക്കന്റ് മാത്രമാണ്. 'അണ്‍ഡു സെന്റ്' എന്ന സംവിധാനത്തിലൂടെയാണ് അയച്ച മെയില്‍ തിരിച്ചെടുക്കാന്‍ കഴിയുക.
അയച്ച മെയില്‍ സെര്‍വറിലേക്ക് പോകുന്നത് അഞ്ച് സെക്കന്റ് താമസം വരുത്തിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. മെയില്‍ സെറ്റിംഗ്സിലെ ജിമെയില്‍ ലാബ്സില് പോയി 'അണ്‍ഡു സെന്റ്' ഓപ്ഷന് എനേബിള്‍ ചെയ്താല്‍ പുതിയ സൗകര്യം ലഭ്യമാകും.
മദ്യപിച്ച് ലക്കില്ലാതെ ആളു മാറി മെയില്‍ അയക്കുന്ന അബദ്ധം ഒഴിവാക്കാന്‍ മുന്‍കരുതല്‍ നല്കുന്ന സംവിധാനം കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications