ഹൈക്കോടതി പരാമര്‍ശത്തിനെതിരെ അപ്പീല്‍ നല്കും

ക്രമസമാധാന പാലനത്തില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് കേന്ദ്ര സര്‍ക്കാരും മാധ്യമ സര്‍വേകളും വ്യക്തമാക്കിയിട്ടുണ്ടെന്ന് വിഎസ് ചൂണ്ടിക്കാണ്ടി.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്നും തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ മുഴുകിയ ഭരണാധികാരികള്‍ ഇതൊന്നും അറിയുന്നില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു.












Click it and Unblock the Notifications