എച്ച് 1 ബി വിസ: ഏപ്രില്‍ 1 മുതല്‍ അപേക്ഷിക്കാം
വാഷിങ്ടണ്‍: എച്ച് ഒണ്‍ ബി തൊഴില്‍ വിസയ്ക്കുള്ള അപേക്ഷ ഏപ്രില്‍ ഒന്നുമുതല്‍ ഏഴുവരെയുള്ള അഞ്ചു പ്രവൃത്തി ദിനങ്ങളില്‍ സ്വീകരിക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ്(യുഎസ്സിഐഎസ്) അറിയിച്ചു.
തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ ഉള്‍പ്പെടുന്ന പുതിയ അപേക്ഷയാണ് നല്‍കേണ്ടത്. സാമ്പത്തിക രക്ഷാ പദ്ധതിയുടെ ആനുകൂല്യം പറ്റിയ സ്ഥാപനങ്ങള്‍ അമേരിക്കക്കാരായ തൊഴിലാളികലെ പിരിച്ചുവിട്ട സ്ഥാനത്തല്ല പുതിയ നിയമനമെന്ന് വ്യക്തമാക്കുന്ന തൊഴില്‍വകുപ്പിന്റെ അനുമതി പത്രത്തോടെ വേണം അപേക്ഷ സമര്‍പ്പിക്കാന്‍.
അതുപോലെ യുഎസ് മാസ്റ്റേഴ്സ് ഡിഗ്രി നേടിയ വിദേശികള്‍ക്കാണ് ആദ്യ 20,000 വിസ നല്‍കുക, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്.
2010 ലേയ്ക്ക് യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കിയിട്ടുള്ള 65,000 വിസയ്ക്കുള്ള അപേക്ഷ ഏപ്രില്‍ ആദ്യവാരത്തില്‍ ലഭിച്ചില്ലെങ്കില്‍ തുടര്‍ന്നും സ്വീകരിക്കും.
-
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 1000 ഓഫീസർ തസ്തികകളിലേക്ക് വിജ്ഞാപനം -
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം












Click it and Unblock the Notifications