സാമ്പത്തിക മാന്ദ്യം പരിഹരിക്കപ്പെടുന്നു: ഒബാമ

പ്രതിസന്ധി പരിഹരിക്കുന്നതുവരെ ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ ഭരണകൂടം അവതരിപ്പിക്കുന്ന ബജറ്റ് സമ്പദ് ഘടനയ്ക്ക് കരുത്തുപകരുന്നതായിരിക്കും.
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഭവനമേഖലയെ പുനരുദ്ധരിക്കുന്നതിനുമുള്ള പദ്ധതികള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍തൂക്കം നല്‍കുക- പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം ചൊവ്വാഴ്ച രാത്രി നടത്തിയ രണ്ടാമത്തെ വാര്‍ത്താസമ്മേളനത്തിലാണ് ഒബാമ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനായി ജനങ്ങള്‍ ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്. മാന്ദ്യം മറികടക്കാന്‍ ചില രാജ്യങ്ങള്‍ വളരെ കാര്യമായ ശ്രമങ്ങള്‍ നടത്തുമ്പോള്‍ ചില രാജ്യങ്ങള്‍ ഒന്നും ചെയ്യുന്നില്ല. ഇത്തരം രാജ്യങ്ങള്‍ ഇനിയെങ്കിലും ഇതിനെതിരെ ശ്രമങ്ങള്‍ നടത്തുമെന്ന് കരുതുന്നു- അദ്ദേഹം പറഞ്ഞു.
ഇതിനിടെ അഫ്ഗാനിസ്ഥാനിലെ തീവ്രവാദികള്‍ക്ക് എതിരായ പോരാട്ടം തുടരുമെന്ന് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി കെവിന് റൂഡുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഒബാമ പ്രഖ്യാപിച്ചു.
തീവ്രവാദത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലേയ്ക്ക് 17,000 സൈനികരെക്കൂടി അയക്കുമെന്ന് യുഎസ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications