ഷാരൂഖ് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തും
കാണ്‍പൂര്‍: കോണ്‍ഗ്രസിന് വേണ്ടി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും പ്രീതി സിന്റയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നു.
കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ശ്രീപ്രകാശ് ജെയ്‌സ്വാളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തേ ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും താരങ്ങളോ പാര്‍ട്ടി നേതൃത്വമോ ഇതിനോട് പ്രതികരിച്ചിരുന്നില്ല.

ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന സമയമാണെങ്കിലും പ്രചാരണത്തിനായി സമയം കണ്ടെത്തുമെന്ന് പ്രീതിയും ഷാരൂഖ് അറിയിച്ചിട്ടുണ്ടത്രേ.












Click it and Unblock the Notifications