Get Updates
Get notified of breaking news, exclusive insights, and must-see stories!

18കാരിയുടെ കന്യകാത്വം ലേലത്തിന്‌

ലണ്ടന്‍: റൊമാനിയയിലെ ഒരു കൗമാരക്കാരി ട്യൂഷന്‍ ഫീസ്‌ അടയ്‌ക്കാനുള്ള പണത്തിനായി കന്യകാത്വം ലേലത്തിന്‌ വച്ചു.

ഓള്‍ട്‌ കൗണ്ടിയിലെ കരാസല്‍ സ്വദേശിയായ പതിനെട്ടുകാരി അലിന പേര്‍സിയയാണ്‌ അമ്പതിനായിരം പൗണ്ട്‌(3,668,332.84 രൂപ)വിലയിട്ട്‌ കന്യകാത്വം ലേലത്തിന്‌ വച്ചിരിക്കുന്നത്‌.

ഒരു ആഴ്‌ചാവസാനത്തിലെ മൂന്നു ദിവസങ്ങളാണ്‌ അവള്‍ ഓഫര്‍ ചെയ്‌തിരിക്കുന്നത്‌. ഒരുതരത്തിലുള്ള സുരക്ഷാ ഉപാധികളുമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്നാണ്‌ അലീന പറയുന്നത്‌.

ജര്‍മനിയില്‍ നിന്നുള്ള ഒരു ഡേറ്റിങ്‌ വെബ്‌സൈറ്റിലാണ്‌ അലീനയുടെ പരസ്യം വന്നിരിക്കുന്നത്‌. അമ്പതിനായിരം പൗണ്ട്‌ കഴിഞ്ഞാല്‍ അലീന പറയുന്ന ഡിമാന്റ്‌ ഇതാണ്‌ മാന്യനായ, ബഹുമാനിക്കാന്‍ തോന്നുന്ന, വളരെ ഉദാരമനസ്‌കനായ ഒരള്‍.

മാത്രവുമല്ല പരിശോധനയില്‍ ഒരു തരത്തിലുമുള്ള ലൈംഗികരോഗങ്ങളുമില്ലെന്ന സര്‍ട്ടിഫിക്കറ്റും ഇയാളുടെ കയ്യിലുണ്ടായിരിക്കണം. വല്ല സംശയവുമുണ്ടെങ്കില്‍ താന്‍ കന്യകയാണെന്ന്‌ തെളിയിക്കുന്ന ഗൈനക്കോളജിസ്‌റ്റിന്റെ സര്‍ട്ടിഫിക്കറ്റും കയ്യില്‍ ഉണ്ടെന്നാണ്‌ അലീന പറയുന്നത്‌.

പണം മാത്രമല്ല ചിലപ്പോള്‍ ഇതിലൂടെ തനിക്ക്‌ ഭാവി ഭര്‍ത്താവിനെ കണ്ടെത്തിയേക്കാന്‍ കഴിയുമെന്നും അലീന പറയുന്നു. വാരാന്ത്യത്തില്‍ ആഘോഷത്തിനായി പോകുമ്പോള്‍ കന്യകാത്വം ലേലത്തിനെടുക്കുന്ന പുരുഷന്‍ അമ്പതിനായിരം പൗണ്ടിന്‌ പുറമെ യാത്ര, ഹോട്ടല്‍ താമസം, ഭക്ഷണം എന്നിവയുടെ ചെലവുകള്‍ വഹിക്കാന്‍ തയ്യാറായിരിക്കണമെന്നും അലീനയുടെ പരസ്യത്തിലുണ്ട്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+