Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത് വിജയത്തിനായി മദനിയുടെ കേരളയാത്ര

തിരുവനന്തപുരം: ഇടത് വിജയം ലക്ഷ്യമിട്ട് പിഡിപി ചെയര്‍മാന്‍ നാസര്‍ മദനി കേരള യാത്രക്കൊരുങ്ങുന്നു. പിഡിപിയുടെ ആക്ടിങ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജാണ് ഇക്കാര്യം അറിയിച്ചത്.

'സത്യമേവ ജയതേ' എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ മൂന്ന് മുതല്‍ 13 വരെയാണ് മദനി കേരളയാത്ര നടത്തുക. മറ്റ് പാര്‍ട്ടികള്‍ നടത്തിയ കേരളയാത്രകളില്‍ നിന്ന് വ്യത്യസ്തമായി തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് ആയിരിക്കും മദനിയുടെ യാത്ര.

ഇടതു മുന്നണിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയെന്ന ലക്ഷ്യം കൂടി മദനിയുടെ കേരള യാത്രക്ക് പിന്നിലുണ്ട്.ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്തെ ബീമാപള്ളിയില്‍ നിന്നാണ് മദനിയുടെ കേരളയാത്ര ആരംഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+