14കാരി സ്വന്തം നഗ്നചിത്രം പ്രസിദ്ധീകരിച്ചു
ന്യൂജേഴ്സി: ഇന്റര്‍നെറ്റില്‍ സ്വന്തം നഗ്നചിത്രം പ്രസിദ്ധീകരിച്ച ന്യൂജഴ്സി സ്വദേശിനിയായ 14കാരിയെ പൊലീസ് പിടികൂടി. മൈസ്പേസ് ഡോട്ട് കോം എന്ന സൗഹൃദ സൈറ്റിലാണ് പെണ്‍കുട്ടി തന്റെ മുപ്പതോളം നഗ്നചിത്രങ്ങള്‍ പോസ്റ്റുചെയ്തത്.
സംഭവത്തില്‍ പൊലീസ് കുട്ടിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയോ മൊബൈല്‍ ഫോണ്‍ ഇ മെയില്‍ എന്നിവ വഴി ഇത് കൈമാറുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
സ്വന്തം ചിത്രങ്ങളാണ് കുട്ടികള്‍ ഇതിന് ഉപയോഗിക്കുന്നതെങ്കിലും ഇത് നിയമവിരുദ്ധമാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് മൈസ്പേസ് അധികൃതര്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.
കാമുകനെ കാണിക്കുകയെന്ന ഉദ്ദേശത്തോടെയാണ് കുട്ടി സ്വന്തം ചിത്രങ്ങള്‍ സൈറ്റില്‍ പോസ്റ്റ്ചെയ്തതെന്നാണ് പൊലീസ് പറഞ്ഞത്. ഒപ്പം തന്നെ ഈ കേസ് രക്ഷിതാക്കളുടെ അശ്രദ്ധയ്ക്കുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണെന്നും പൊലീസ് പറയുന്നു.
അറസ്റ്റുചെയ്ത പെണ്‍കുട്ടിയെ പിന്നീട് അമ്മയ്ക്കൊപ്പം ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. പടം പോസ്റ്റ് ചെയ്തത് പെണ്‍കുട്ടി തന്നെയാണെന്ന് തെളിഞ്ഞാല്‍ മേഗണിലെ നിയമപ്രകാരം കുട്ടി ശിക്ഷിക്കപ്പെടും. 17വര്‍ഷത്തോളമെങ്കിലും ജയില്‍ശിക്ഷ കിട്ടാവുന്നവയാണ് ചൈല്‍ഡ് പോര്‍ണോഗ്രഫി കേസുകള്‍.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications