കസബിന് വക്കീലായി; വിചാരണ ഏപ്രില്‍ 6 മുതല്‍

അഞ്‌ജലിയെ അഭിഭാഷകയായി നിയമിച്ചതില്‍ എതിര്‍പ്പൊന്നുമില്ലെന്ന് കസബ് കോടതിയെ അറിയിച്ചിട്ടുണ്ട്. ആര്‍തര്‍ റോഡ് ജയിലിലുള്ള കസബ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി നടപടികളില്‍ പങ്കെടുക്കുന്നത്.
വിചാരണ വേളയില്‍ അഞ്‌ജലി വാഗ്മരെയ്‌ക്ക് സഹായിയായി മറ്റൊരു അഭിഭാഷകനെ കൂടി നിയമിയ്‌ക്കുമെന്ന് പ്രത്യേക കോടതി ജഡ്‌ജി എംഎം തഹിലിയാനി അറിയിച്ചു.












Click it and Unblock the Notifications