വിഎസിന് ആത്മാര്‍ത്ഥതയില്ല: ഉമ്മന്‍ ചാണ്ടി
കാലടി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആത്മാര്‍ത്ഥതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഈ കേസ് ജനങ്ങളുടെ മനസ്സില്‍ നിന്നും മാഞ്ഞു പോകില്ല. കേസിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പറയുന്നതല്ലാതെ മുഖ്യമന്ത്രി ഒന്നും പ്രവര്‍ത്തിയില്‍ കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
മരതക ശിവലിംഗ കവര്‍ച്ച ചെയ്യപ്പെട്ട കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രോസിക്യൂഷന് അനുമതി ലഭിയ്ക്കാത്തത് മൂലം ലാവലിന്‍ കേസ് ചീറ്റിപ്പോയെന്ന് പിണറായി വിജയന് കരുതേണ്ടതില്ല. കേസ് തെളിയിക്കാന്‍ മുഖ്യമന്ത്രി തന്റെ അധികാരം വിനിയോഗിക്കണം.
കാലടി ക്ഷേത്രത്തില്‍ മോഷണം നടത്തിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര ഏജന്സിയെഅന്വേഷണത്തിനായി നിയോഗിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കാലടി ക്ഷേത്രത്തില്‍ നിന്നും മോഷ്ടയ്കക്പ്പെട്ടത് ഭാരതത്തിന്റെ അമൂല്യ നിധിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശനിയാഴ്ചയാണ് അഞ്ച് കോടിയോളം വിലമതിക്കുന്ന മരതകശിവലിംഗവും പൂജാസാമഗ്രികളും ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications