കസബിന്റെ അഭിഭാഷക പിന്മാറി

പൊതുജനവികാരം കണക്കിലെടുത്താണ് കേസില്‍ നിന്നും പിന്മാറുന്നതെന്ന് അവര്‍ പറഞ്ഞു. മഹാരാഷ്ട്ര ലീഗല്‍ അതോറിറ്റി സമര്‍പ്പിച്ച 17 പേരുടെ പട്ടികയില്‍ നിന്നാണ് പ്രത്യേക കോടതി തിങ്കളാഴ്ച അഞ്ജലിയെ നിയമിച്ചത്.
നിയമസഹായം ആവശ്യപ്പെട്ട് കസബ് അയച്ച അപേക്ഷയ്ക്ക് പാക്ക് അധികൃതര്‍ മറുപടി നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് കോടതി ലീഗല്‍ അതോറിറ്റിയോട് ഇടപെടാന്‍ ആവശ്യപ്പെട്ടത്.
ആര്‍തര്‍ റോഡ് ജയിലിലെ പ്രത്യേകം തയ്യാറാക്കിയ കോടതിമുറിയില്‍ ഏപ്രില്‍ ആറിനാണ് കസബിന്റെ വിചാരണ ആരംഭിക്കുക.
കസബിന്റെ അഭിഭാഷികയായി നിയമിതയായതിന് പിന്നാലെ അഞ്ജലിയുടെ മുംബൈയിലെ വസതിക്കുനേരെ തിങ്കളാഴ്ച രാത്രി ആക്രമണം നടന്നിരുന്നു.
അക്രമികളെ തുരത്താന്‍ പൊലീസിന് ചെറിയ തോതില്‍ ലാത്തിചാര്‍ജ് നടത്തേണ്ടിവന്നു. ശിവസേനയുടേയോ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടേയോ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications