ഹൈക്കോടതി പരാമര്‍ശം: സര്‍ക്കാര്‍ ഹര്‍ജി നല്കി
ദില്ലി:സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന ഹൈക്കോടതി നിരീക്ഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
മതനേതാവ് റഹീം പൂക്കുടശ്ശേരി വധശ്രമക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി രാംകുമാര്‍ ആണ് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്നും, തിരരഞ്ഞെടുപ്പു കളിയില്‍ മുഴുകിയിരിക്കുന്ന സര്‍ക്കാര്‍ ഇതൊന്നും ഗൗനിയ്ക്കുന്നില്ലെന്നുമായിരുന്നു ഹൈക്കോടതി നിരീക്ഷണം.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും ജസ്റ്റിസ് രാംകുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചത്.
സമാനമായ പരാമര്‍ശം ഹൈക്കോടതി മുമ്പും നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ഈ പരാമര്‍ശം നീക്കിക്കിട്ടണമെന്നും അഭ്യര്‍ത്ഥിച്ചാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയിരിയ്ക്കുന്നത്. നേരത്തെ ഇതേ രീതിയില്‍ നടത്തിയ ഹൈക്കോടതി പരാമര്‍ശം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ഹൈക്കോടതി പരാമര്‍ശത്തിനെതിരെ, മേല്‍ക്കോടതിയെ സമീപിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications