മാനഭംഗക്കേസ് പ്രതിയെ കണ്ടെത്താന്‍ വെബ്സൈറ്റ്
ലണ്ടന്‍: കാമുകിയ മാനഭംഗപ്പെടുത്തിയ അജ്ഞാതനെ പിടികൂടാന്‍ വെബ്സൈറ്റ് വഴി ബ്രിട്ടീഷുകാരനായ കാമുകന്റെ ശ്രമം.
ഫെയ്സ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ 'പ്രതിയെ കണ്ടുപിടിക്കൂ' എന്ന പേരില്‍ പ്രത്യേകം പേജ് ഉണ്ടാക്കി അതില്‍ പ്രതിയുടെ വീഡിയോ ദൃശ്യങ്ങള്‍ നല്‍കിയാണ് കാമുകന് കാമുകിയെ ഉപദ്രവിച്ചയാള്ക്കായി തിരച്ചില്‍ നടത്തുന്നത്.
രാത്രിയില്‍ തനിയെ നടന്നുപോകുന്നതിനിടെയാണ് യുവതി മാനഭംഗത്തിനിരയായത്. വഴിമധ്യേ കാണാമെന്ന് പറഞ്ഞ് കാത്തുനിന്ന കാമുകന് സമയം ഏറെ കഴിഞ്ഞിട്ടും യുവതിയെ കാണാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അവരെ വഴിയോരത്ത് അവശനിലയില്‍ കണ്ടെത്തിയത്.
ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍ നിന്നും കിട്ടിയ പ്രതിയുടെ ദൃശ്യങ്ങളാണ് ഇയാള്‍ വെബ് പേജില്‍ നല്‍കിയിരിക്കുന്നത്. പ്രതിയെ പിടികൂടാനുള്ള ഗ്രൂപ്പില്‍ ഇപ്പോള്‍ത്തന്നെ 5392 പേര് ചേര്‍ന്നിട്ടുണ്ട്. ദിനംപ്രതി ഏറെപ്പേര്‍ ഇതില്‍ ചേരുന്നുണ്ട്.
2008 ആഗസ്റ്റിലാണ് യുവതി മാനഭംഗത്തിനിരയായത്. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതേവരെ പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. യുവതിയുടെയോ കാമുകന്റേയോ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications