പത്രിക പിന്‍വലിക്കല്‍: സമയം തീരുന്നു
തിരുവനന്തപുരം: ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം വ്യാഴാഴ്ച മൂന്ന് മണിയോടെ അവസാനിയ്ക്കും. ഇത് കഴിയുന്നതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം ഏറെക്കുറെ വ്യക്തമാകും. കേരളമുള്‍പ്പെടെ 15 സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 239 സ്ഥാനാര്‍ത്ഥികളാണ് ഇപ്പോള്‍ രംഗത്തുള്ളത്. ആകെ സമര്‍പ്പിയ്ക്കപ്പെട്ട 324 പത്രികകളില്‍ 74 എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളിപ്പോയിരുന്നു. പത്രിക തള്ളപ്പെട്ടവരില്‍ പ്രധാന സ്ഥാനാര്ത്ഥികളാരുമില്ല.
21 പേര് മത്സരിയ്ക്കുന്ന കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികളുള്ളത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് 19 പേര് മത്സര രംഗത്തുണ്ട്. ഏറ്റവും കുറവ് മത്സരാര്‍ത്ഥികളുള്ളത് മലപ്പുറം മണ്ഡലത്തിലാണ്. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി കക്ഷികള്‍ക്ക് പുറമെ ബിഎസ് പിയും മലപ്പുറത്ത് മത്സരിയ്ക്കുന്നുണ്ട്.
പത്രിക പിന്‍വലിയ്ക്കാനുള്ള സമയം അവസാനിയ്ക്കാനിരിയ്ക്കെ അപരന്മാരെ മത്സരത്തില്‍ നിന്നും പിന്തിരിപ്പിയ്ക്കാന്ള്ള ശ്രമങ്ങള്‍ ഇരുമുന്നണികളും കൊണ്ടു പിടിച്ച് നടത്തുന്നുണ്ട്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications