സീറ്റ് കിട്ടാത്തതില്‍ വിഷമമില്ല: നഗ്മ
മുംബൈ: കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിയ്ക്കാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്ന് നടി നഗ്മ. നഗ്മ മത്സരിയ്ക്കുമെന്ന് കരുതപ്പെട്ടിരുന്ന മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് ഗുരുദാസ് കമ്മത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവിടെ നിന്നും നടന് ഗോവിന്ദയാണ് മത്സരിച്ച് ജയിച്ചത്. എന്നാല്‍ പാര്‍ട്ടിയുമായി ഗോവിന്ദ ഇടഞ്ഞതോടെ പുതിയൊരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയാറാണെന്ന് നഗ്മ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.
ഉത്തരേന്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമാക്കിയാണ് നഗ്മയെ തഴഞ്ഞ് ഗുരുദാസ് കമ്മത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നാണ് സൂചന
അവസാന നിമിഷം വരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന രീതിയില്‍ സന്തോഷമുണ്ടെന്ന് നഗ്മ പറഞ്ഞു. പാര്‍ട്ടി എല്ലാ സ്ഥാനാര്‍ത്ഥികളെയും പരിഗണിച്ചതിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നും നഗ്മ വ്യക്തമാക്കി.
-
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications