തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സൂഫിയ തിരുത്തണം: വിഎസ
കൊച്ചി:കളമശ്ശേരിയില്‍ തമിഴ്നാട് ബസ് കത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മദനിയും സൂഫിയ മദനിയും നിരപരാധികളാണങ്കില് അത് തെളിയിക്കേണ്ടത് അവര്‍ തന്നെയാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്.
മദനിയും ബന്ധുക്കളും പിഡിപി നേതാക്കളും തെറ്റുകാണിച്ചിട്ടുണ്ടങ്കില് തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താചാനലിനു നല്കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പോലീസുമായി സഹകരിച്ച് ആ കുടുംബത്തെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ തിരുത്താന്‍ അവര്‍ തയ്യാറാകണം. തെറ്റ് കാണിയ്ക്കുന്നവര്‍ക്ക് തിരുത്താനുള്ള അവസരമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടങ്കില്‍ മാധ്യമങ്ങള്‍ അത് ചൂണ്ടിക്കാണിക്കണം. അപ്പോള്‍ അതിന് മറുപടി നല്കാന് ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ടാകും.
ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആര്‍എസ്പിയുടെ ദേശീയ സെക്രട്ടറി ടിജെ ചന്ദ്രചൂഡനെ അധിക്ഷേപിച്ച പിഡിപി വര്‍ക്കിംഗ് കമ്മിറ്റി ചെയര്മാന് പൂന്തുറ സിറാജ് മാപ്പു പറയാന്‍ തയാറായത് സ്വാഗതാര്‍ഹമാണ്.
ജനതാദളുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയതില്‍ ദു:ഖമുണ്ടന്നും ജനതാദള്‍ ഇനിയും എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും വിഎസ് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications