എംആര്‍ മുരളി ഉപവാസം നടത്തുന്നു
പാലക്കാട്: സിപിഎം ജനാധിപത്യ വിരുദ്ധ കൈയേറ്റം നടത്തുകയാണെന്ന് ആരോപിച്ച് പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ ഏകോപന സമിതി സ്ഥാനാര്‍ത്ഥി എംആര്‍ മുരളി നടത്തുന്ന ഉപവാസം ആരംഭിച്ചു. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ പാലക്കാട് കലക്ടറേറ്റിന് മുന്നിലാണ് ഉപവാസ സമരം.
ഇടതുപക്ഷ ഏകോപന സമിതിയ്ക്ക് കിട്ടുന്ന ജനപിന്തുണ കണ്ട് വിറളി പൂണ്ട സിപിഎം, തനിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ അക്രമം അഴിച്ചു വിട്ടിരിയ്ക്കുകയാണ്.കഴിഞ്ഞ ദിവസം സമിതിയുടെ പ്രവര്‍ത്തകനായ കെബി ഗുപ്തന്റെ വീട്ടില്‍ കയറി ഗുണ്ടാ സംഘം ഭീഷണി മുഴക്കിയെന്ന് മുരളി ആരോപിച്ചു.
പോലീസിന്റെ മൗനാനുവാദത്തോടെയാണ് സിപിഎമ്മിന്റെ ഗുണ്ടാരാജ് നടക്കുന്നത്.ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ഏകോപന സമിതിയുടെ പോസ്റ്ററുകളും ബാനറുകളും സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി നശിപ്പിയ്ക്കുന്നുണ്ടെന്നും മുരളി കുറ്റപ്പെടുത്തി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?











Click it and Unblock the Notifications