തിരഞ്ഞെടുപ്പ്: ലോഡ്ഷെഡിംഗ് പിന്‍വലിച്ചു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് ലോഡ്ഷെഡിംഗ് താല്‍ക്കാലികമായി പിന്‍വലിച്ചു. തിങ്കളാഴ്ച മുതല്‍ ഈ മാസം 17 വരെ ലോഡ്ഷെഡിംഗ് പിന്‍വലിക്കാനാണ് വൈദ്യുത ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്കും മറ്റുമായി ആഭ്യന്തര മന്ത്രാലയവും ജില്ലാ ഭരണാധികാരികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ലോഡ് ഷെഡിങ് പിന്‍വലിയ്ക്കണമെന്ന് വൈദ്യുത ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം ഇത് അംഗീകരിയ്ക്കുകയായിരുന്നു.
എസ്എസ്എല്‍സി പരീക്ഷയോനുബന്ധിച്ച് ലോഡ്ഷെഡിംഗ് ഒഴിവാക്കിയിരുന്നു. വൈദ്യുത പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വൈദ്യുത ബോര്‍ഡിന് കഴിഞ്ഞിരുന്നു.
കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ വരുന്ന രണ്ടു മാസത്തേക്ക് ലോഡ് ഷെഡിങ് പിന്‍വലിയ്ക്കുമെന്നും സൂചനയുണ്ട്. 17 വരെയുള്ള അവസ്ഥ വിലയിരുത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications