ഇറ്റലിയില്‍ ഭൂചലനം: 17 മരണം
റോം: ഇറ്റലിയുടെ ചില ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ 17 പേര് മരിക്കുകയും ഒട്ടേറെ പേരെ കാണാതാകുകയും ചെയ്തു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
റോമിലും മധ്യ ഇറ്റലിയിലുമാണ് പ്രധാനമായും റിച്ചര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത്.
അബ്രുസോയ്ക്കടുത്ത് ഫോസയില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീയും കുട്ടിയും മരിച്ചു. മരിച്ചവരില്‍ മറ്റ് നാലു പേരും കുട്ടികളാണന്നാണ് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചത്. തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 3.35നാണ് ചലനം അനുഭവപ്പെട്ടത്.
അക്വില, അബ്രുസോ തുടങ്ങിയ സ്ഥലങ്ങളില്‍ ചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തേക്കിറങ്ങി ഓടി. വീടുകളില്‍ മിക്കവയ്ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒട്ടേറെ വന്‍ കെട്ടിടങ്ങള്‍ ഇറ്റലിയിലുണ്ട്. അതുകൊണ്ട് തന്നെ ഏറെ ശക്തമായ ചലനമുണ്ടായാല്‍ അപകടത്തിന്റെ ആഘാതം കൂടുതലായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഞായറാഴ്ച വടക്കന്‍ ഇറ്റലിയില്‍ 4.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.1908ല്‍ 7.2 തീവ്രതയുള്ള ഭൂകമ്പം ഇറ്റലിയില്‍ 72,000 പേരുടെ ജീവന് കവര്‍ന്നിരുന്നു. 1980ല്‍ 6.5 തീവ്രതയുള്ള ഭൂചലനത്തില്‍ 3000 പേര് മരിച്ചു.
-
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്?












Click it and Unblock the Notifications