വൃത്തിക്കാരന് ഭര്‍ത്താവിനെ ഭാര്യ ഉപേക്ഷിച്ചു

ജര്‍മ്മനിയില്‍ 15വര്‍ഷം നീണ്ട ദാമ്പത്യബന്ധമാണ് വൃത്തി പ്രശ്നം കാരണം തകര്‍ന്നത്. ഭര്‍ത്താവിന്റെ അമിതമായ ശുചിത്വ ബോധം സഹിക്കാന്‍ കഴിയാതെ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു.
എപ്പോഴും വീടും പരിസരവും തൂത്തും തുടച്ചും നടക്കുകയും വീട്ടുപകരണങ്ങള്‍ അടുക്കിപ്പെറുക്കി വയ്ക്കുകയും ചെയ്യുന്ന ഭര്‍ത്താവിന്റെ ശീലം ഇത്രയും കാലം അവര്‍ സഹിക്കുകയായിരുന്നുവത്രേ.
ഈയിടെ വീടിന്റെ ഭിത്തിയില്‍ ചെളി പറ്റിയപ്പോള്‍ ഭിത്തി പൊളിച്ച് കളഞ്ഞ് പുതിയത് പണിതതോടെയാണ് ഭര്‍ത്താവിന്റെ വൃത്തിരോഗത്തിന്റെ തീവ്രത ഭാര്യയ്ക്കു പിടികിട്ടിയത്. പിന്നെ ഭാര്യ അമാന്തിച്ചില്ല വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
എന്തായാലും അമിത വൃത്തിക്കാരനായ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ കോടതി ഭാര്യയ്ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. കേസ് പരിഗണിച്ച ജഡ്ജി ഇത് തീര്‍ത്തും അപൂര്‍വ്വമായ ഒരു വിവാഹമോചനക്കേസാണെന്നാണത്രേ പറഞ്ഞത്.
എന്തിനും രണ്ടുവശമുണ്ടെന്നല്ലേ? ഇയാള്‍ ചെയ്തതില്‍ എന്താണൊരു തെറ്റെന്നു ചോദിക്കുന്നവരും എങ്ങനെ 15 വര്‍ഷം ആ സ്ത്രീ ഇങ്ങനെയൊരാളെ സഹിച്ചു എന്നിങ്ങനെ പലതരം അഭിപ്രായങ്ങളും സംശയങ്ങളുമാണ് വാര്‍ത്ത വായിച്ച ആളുകള്‍ പങ്കുവയ്ക്കുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications