സെഫിയ്ക്ക് പള്ളിയില്‍ പോകാന്‍ അനുമതി
കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയ്ക്ക് വിശുദ്ധവാരത്തിലെ പ്രാര്‍ത്ഥനകളിലും ആഘോഷങ്ങളിലും പങ്കെടുക്കാന്‍ കോടതി അനുമതി നല്കി.
കോട്ടയെത്തെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പെസഹാ വ്യാഴം, ദുഖവെള്ളി, ഈസ്റ്റര്‍ എന്നീ ദിനങ്ങളിലെ കുര്‍ബാനകളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കാന്‍ പള്ളിയില്‍ പോകാനായി അനുവാദം തേടി സിസ്റ്റര്‍ സെഫി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
എസ്എച്ച് മൗണ്ടിലെ സെന്റ് ജോസഫ്സ് ജനറലേറ്റില്‍ താമസിക്കുന്ന സെഫി കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ താമസസ്ഥലം മാറ്റരുതെന്നും യാത്ര ചെയ്യരുതെന്നും ഫോണ്‍ ചെയ്യരുതെന്നും ജാമ്യം നല്കിയപ്പോള് കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പതിനേഴ് വര്‍ഷം വിവാദമായി നിലനിന്ന കേസില്‍ 2008 നവംബര്‍ 9നാണ് സെഫിയും രണ്ട് വൈദികരും അറസ്റ്റിലായത്. തുടര്‍ന്ന് ഇവരുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെല്ലാം സിബിഐ കസ്റ്റഡിയില്‍ ആയിരുന്നു.
നാല്‍പ്പത്തിരണ്ടു ദിവസം നീണ്ട സിബിഐ കസ്റ്റഡിയ്ക്കുശേഷം ജനുവരി രണ്ടിനാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. അതും കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications