അമേരിക്കയില്‍ കാട്ടുതീയും ചുഴലിക്കാറ്റും; 8 മരണം
ചിക്കാഗോ: അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളില്‍ ചുഴലിക്കാറ്റും കാട്ടുതീയും നാശം വിതയ്ക്കുന്നു. ദുഖവെള്ളി ദിനത്തിലും തുടര്‍ന്നുമുണ്ടായ ചുഴലിക്കാറ്റിലും കാട്ടുതീയിലും എട്ടുപേര്‍ മരിയ്ക്കുകയും മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
നൂറോളം വീടുകള്‍ കാട്ടുതീയില്‍ നശിക്കുകയും കാറ്റില്‍ തകരുകയും ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലാവുകയും ചെയ്തിട്ടുണ്ട്.
കാട്ടുതീ ശമിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ശക്തമായ കാറ്റുള്ളതുകൊണ്ട് കാട്ടുതീ അതിവേഗം പടര്‍ന്നുപിടിക്കുകയാണ്. 40,000 ഹെക്ടര്‍ വനപ്രദേശത്ത് കാട്ടുതീ പടര്‍ന്നതായി ടെക്സസ് ഫോറസ്റ്റ് സര്‍വീസ് അധികൃതര്‍ പറഞ്ഞു.
ഡാലസിന് സമീപമുള്ള രണ്ടു ചെറു പട്ടണങ്ങളിലാണ് കാട്ടുതീ കൂടുതല്‍ നാശം വിതച്ചത്. ഏതാനും ദിവസം മുമ്പ് അര്‍ക്കന്‍സാസിന് സമീപം മീനയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു












Click it and Unblock the Notifications