സത്യത്തെ ടെക് മഹീന്ദ്ര ഏറ്റെടുക്കുന്നു
ദില്ലി: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രമുഖ ഐടി കമ്പനി സത്യം കമ്പ്യൂട്ടേഴ്സിനെ ടെക് മഹീന്ദ്ര ഏറ്റെടുക്കുന്നു.
സത്യത്തിന്റെ 31ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി കൂടിയ തുകയ്ക്കുള്ള ടെണ്ടര്‍ സമര്‍പ്പിച്ചത് ടെക് മഹീന്ദ്രയാണ്. മഹീന്ദ്രയും ബ്രിട്ടീഷ് ടെലികോമും ചേര്‍ന്ന കമ്പനിയാണ് ടെക് മഹീന്ദ്ര.
എല്‍ആന്റ് ടി ആയിരിക്കും സത്യത്തെ ഏറ്റെടുക്കുകയെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ടെണ്ടറില്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്തത് ടെക് മഹീന്ദ്രയായിരുന്നു.
ഒരു ഓഹരിയ്ക്ക് 58 രൂപ നിരക്കില്‍ നല്‍കിയുള്ള ഏറ്റെടുക്കലിനാണ് ടെക് മഹീന്ദ്ര തയ്യാറായിരിക്കുന്നത്. ഈ നിരക്കിലാണെങ്കില്‍ സത്യത്തിന്റെ 31 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനായി കമ്പനി 1757 കോടി രൂപ നല്‍കേണ്ടിവരും.
പുതിയ ഡയറക്ടര്‍ ബോര്‍ഡ് അടുത്തയാഴ്ച നിലവില്‍വരുമെന്ന് അറിയുന്നു. എല്‍ആന്റ് ടി ഒരു ഓഹരിക്ക് 49.50 രൂപ നിരക്കിലായിരുന്നുവത്രേ ടെണ്ടര്‍ നല്‍കിയത്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications