വരുണിന്റെ ജാമ്യാപേക്ഷ 16 പരിഗണിയ്ക്കും
ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീംങ്ങള്‍ക്കെതിരെ പ്രസംഗിച്ച് ജയിലിലായ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി 16ലേയ്ക്ക് മാറ്റി.
വരുണിന് പറയാനുള്ളത് എന്താണെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വര്‍ഗീയപ്രസംഗം നടത്തിയെന്നാരോപിച്ച് അറസ്റ്റുചെയ്ത വരുണിനെതിരെ പിന്നീട് ദേശീയ സുരക്ഷാ നിയമമനുസരിച്ചുകൂടി കേസെടുക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ജയിലില്‍ നിന്നും പുറത്തുവരാന്‍ കഴിഞ്ഞില്ല. ഇതിനിടെ വരുണ്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് വരുണ്‍ രാജ്യത്തിന് ഭീഷണിയാണെന്ന് കാണിച്ച് യുപി സര്‍ക്കാര്‍ മജിസ്ട്രേട്ട് കോടതി വഴി സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത സാഹചര്യത്തില്‍ കേസില്‍ തീരുമാനമാകുന്നതുവരെ പുറത്തുവിടണമെന്നതാണ് വരുണിന്റെ ആവശ്യം. ചീഫ് ജസ്റ്റഇസ് കെജി ബാലകൃഷ്ണന്, ജസ്റ്റിസ് പി സദാശിവം എന്നിവരുള്‍പ്പെട്ട ബഞ്ചാണ് വരുണിന്റെ ഹര്‍ജി പരിഗണിച്ചത്.
-
ബിഡിജെഎസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്; തുഷാർ വെള്ളാപ്പള്ളി മത്സരത്തിനില്ല? -
'കൊട്ടാരക്കര നാട്ടിൽ നിന്ന് അഖിൽ കോട്ടാത്തല രക്ഷപെട്ടില്ല; തൃക്കാക്കര ചേർത്ത് പിടിച്ചു', സ്ഥാനാർത്ഥിയായി അഖിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം! -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത്












Click it and Unblock the Notifications