മാറ്റത്തിന് വോട്ടുചെയ്യൂ: രാജീവ്

നാല്‍പ്പത്തിനാലുകാരനായ രാജീവ് ചന്ദ്രശേഖര്‍ എന്ന മലയാളി ബാംഗ്ലൂര്‍ അര്‍ബന്‍ ജില്ലയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചേംബര്‍ ഓഫ് കോമേഴ്സ് ആയ എഫ്ഐസിസിഐയുടെ പ്രസിഡന്റും സര്‍വ്വോപരി വ്യാപാരമേഖലയില്‍ തല്പരനുമായി രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റുകളില്‍ ഓരോന്നിലും ഇന്ത്യന്‍ രാഷ്ട്രീയത്തെ അദ്ദേഹം എങ്ങനെ സമീപിക്കുന്നുവെന്നുള്ളത് വ്യക്തമാണ്.
രാജ്യം തിരഞ്ഞെടുപ്പ് ചൂടില്‍ നില്ക്കുന്ന ഈ സമയത്ത് തിരഞ്ഞെടുപ്പിനെയും ജനാധിപത്യത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുന്ന നാലിലേറെ പോസ്റ്റുകള്‍ ഈ ബ്ലോഗിലുണ്ട്. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യാനുള്ള നിര്‍ദ്ദേശമാണ് അദ്ദേഹം വായനക്കാര്‍ക്ക് നല്‍കുന്നത്.
മാത്രവുമല്ല എല്ലാ പാര്‍ട്ടികളും ഒരുപോലെ പറയുന്ന മതേതരമെന്ന സങ്കല്‍പ്പത്തെക്കുറിച്ചും അദ്ദേഹം പറയുന്നു ഏറ്റവും ഒടുക്കം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സിഖ് പത്രപ്രവര്‍ത്തകനായ ജര്‍ണയില്‍ സിങ് ആഭ്യന്തരമന്ത്രി പി ചിദംബരത്തിനുനേരെ സ്വന്തം ചെരുപ്പ് വലിച്ചെറിഞ്ഞ് പ്രകടിപ്പിച്ച പ്രതിഷേധത്തെക്കുറിച്ചും രാജീവ് പറയുന്നുണ്ട്.
ആ ചെരിപ്പേറ് 25 വര്‍ഷം മുമ്പ് നടന്ന സിഖ് കൂട്ടക്കൊലയെന്ന കുറ്റകൃത്യത്തെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല ഇത്തരം സംഭവങ്ങള്‍ മേതതരചിന്താഗതിക്കാരാണെന്ന വിവിധ പാര്‍ട്ടികളുടെ വാദങ്ങളെ തള്ളുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്നു.
-
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
'കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയിട്ട് എന്തായി';വിമർശിച്ച് സെൻകുമാർ -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ












Click it and Unblock the Notifications