യുഡിഎഫിന് ഭൂരിപക്ഷം കിട്ടും: കരുണാകരന്‍

തൃശൂരിലെ പൂങ്കുന്നം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വോട്ട് ചെയ്‌തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയത്തിന്റെ കാര്യത്തില്‍ സംശയമൊന്നുമില്ല. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം കിട്ടും. പ്രവര്‍ത്തകര്‍ തമ്മിലുള്ള യോജിപ്പാണ് യുഡിഎഫിന്റെ അനുകൂല ഘടകം. ഇതിന് മുമ്പ് യുഡിഎഫില്‍ ഇത്രയേറെ യോജിപ്പ് ഉണ്ടായിട്ടില്ല- അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ മത്സരിക്കുന്ന എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്റെ വിജയസാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ജയിക്കുമെന്നാണ് കരുണാകരന്‍ മറുപടി പറഞ്ഞത്.












Click it and Unblock the Notifications