ഇത്തവണ പരാജയം എല്‍ഡിഎഫിന്: ആന്റണി

തിരുവനന്തപുരത്തെ ജഗതി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ കുടുംബാംഗങ്ങളോടൊപ്പം വോട്ടു ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
കേരളത്തില്‍ യുഡിഎഫ് ഇത്തവണ സമ്പൂര്‍ണ വിജയം നേടും. കേന്ദ്രത്തില്‍ ഏകകക്ഷി ഭരണത്തിന് സാധ്യതയില്ല. എന്നാല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും.
2004ല്‍ യുഡിഎഫിന് നേരിടേണ്ടി വന്നത് ഇത്തവണ എല്‍ഡിഎഫിന് നേരിടേണ്ടിവരും- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications