കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ പരാജയം എല്‍ഡിഎഫിന്‌: ആന്റണി

  • By Staff
Google Oneindia Malayalam News

AK Antony
തിരുവനന്തപുരം: 2004ല്‍ നേരിട്ട പരാജയത്തിന്‌ യുഡിഎഫ്‌ ഈ തിരഞ്ഞെടുപ്പില്‍ പ്രതികാരം ചെയ്യുമെന്ന്‌ കേന്ദ്രമന്ത്രി എകെ ആന്റണി.

തിരുവനന്തപുരത്തെ ജഗതി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ കുടുംബാംഗങ്ങളോടൊപ്പം വോട്ടു ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

കേരളത്തില്‍ യുഡിഎഫ്‌ ഇത്തവണ സമ്പൂര്‍ണ വിജയം നേടും. കേന്ദ്രത്തില്‍ ഏകകക്ഷി ഭരണത്തിന്‌ സാധ്യതയില്ല. എന്നാല്‍ കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും.

2004ല്‍ യുഡിഎഫിന്‌ നേരിടേണ്ടി വന്നത്‌ ഇത്തവണ എല്‍ഡിഎഫിന്‌ നേരിടേണ്ടിവരും- അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X