കാര്‍ഡെടുത്തില്ല; മമ്മൂട്ടി വോട്ടുചെയ്യാന്‍ വൈകി

പിന്നീട് വീട്ടില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് വരുത്തിയശേഷമാണ് അദ്ദേഹം വോട്ടുചെയ്‌തത്. വീട്ടില്‍ നിന്നും കാര്‍ഡ് എത്തുന്നതുവരെ അദ്ദേഹം ബൂത്തിന്റെ പരിസരത്ത് കാത്ത് നില്‍ക്കുകയായിരുന്നു.
എറണാകുളത്തെ എളംകുളം സ്‌കൂളിലായിരുന്നു മമ്മൂട്ടിയ്‌ക്ക് വോട്ട്. രാവിലെ തന്നെ വോട്ടുചെയ്യാന്‍ എത്തിയ മമ്മൂട്ടി തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാന്‍ മറന്നുപോവുകയായിരുന്നു.












Click it and Unblock the Notifications