കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് മോശമാകില്ല: വിഎസ്

  • By Staff
Google Oneindia Malayalam News

V S Achuthanadan
ആലപ്പുഴ: ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇടതുപക്ഷത്തിന് മോശമായിരിക്കില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. മൂന്നാം ചേരിയുടെ സാധ്യതകള്‍ വോട്ടെണ്ണിയതിന് ശേഷം പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പറവൂരിലെ കണിയകുളങ്ങര സ്കൂളില്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. കുടുംബത്തിനൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

സാംസ്കാരിക മന്ത്രി ജി സുധാകരനും പാര്‍ട്ടി പ്രവര്‍ത്തകരും വിഎസിനൊപ്പമുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X