ചാവ്ല മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നവീന്‍ ചാവ്ല സ്ഥാനമേറ്റു. കോണ്‍ഗ്രസിനോട് പ്രതിപത്തി പുലര്‍ത്തുന്ന ചാവ്ലയെ കമ്മീഷനില്‍നിന്ന് ഒഴിവാക്കണമെന്ന് രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ നല്കിയ എന്‍ ഗോപാലസ്വാമി വിരമിക്കുന്ന ഒഴിവിലാണിത്. ഇതാദ്യമായാണ് തിരഞ്ഞെടുപ്പിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനമൊഴിഞ്ഞത്.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന അംഗമാണ് 64 കാരനായ ചാവ്ല. അടുത്തവര്‍ഷം ജൂണ്‍ 29 വരെ അദ്ദേഹത്തിന് പദവിയില്‍ തുടരാം. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഇനിയുള്ള ഘട്ടങ്ങള്‍ക്ക് ചാവ്ലയാണ് മേല്‍നോട്ടം വഹിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നാമത്തെ അംഗമായി വി.എസ്.സമ്പത്തും ചുമതലയേറ്റു.
2005 മെയ് 13 നാണ് ചാവ്ല കമ്മീഷന് അംഗമായി ചുമതലയേറ്റത്. അതേ സമയം ചാവ്ലയെ എതിര്‍ക്കുന്ന ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിശിത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്താന്‍ കമ്മീഷന് കഴിഞ്ഞില്ലെന്ന് ബിജെപി ആരോപിച്ചു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications