കെപി രാജേന്ദ്രനെതിരെ എഫ്ഐആര്‍
തൃശൂര്‍: തിരഞ്ഞെടുപ്പ് ദിനത്തില്‍ പോളിങ്ബൂത്ത് പരിധിക്കുള്ളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനോട് മന്ത്രി കെപി രാജേന്ദ്രന്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി വോട്ടുചോദിച്ച സംഭവത്തില്‍ മന്ത്രിക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
.തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിയ്ക്കുന്നത്.
മന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കിയത്.












Click it and Unblock the Notifications