പാരീസില്‍ എല്‍ടിടിഇ അനുകൂല പ്രകടനത്തില്‍ സംഘര്‍ഷം
പാരിസ്: ശ്രീലങ്കയിലെ സൈനിക നടപടിക്കെതിരെ ഫ്രാന്‍സില്‍ തമിഴ് വംശജര്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 180 പേരെ പോലീസ് അറസ്റ്റു ചെയ്തു. പാരീസിലെ റെയില്‍വെ സ്റ്റേഷനു മുന്നിലാണ് പ്രകടനം നടന്നത്.
പ്രകടനക്കാര്‍ പോലീസിന് നേരെ കുപ്പി എറിഞ്ഞതാണ് സംഘര്‍ഷത്തിന് വഴിതെളിച്ചത്. ലാത്തിച്ചാര്‍ജ്ജില്‍ ഒരു പോലീസുകാരനടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.
തമിഴ് വംശജര്‍ക്കെതിരെ നടക്കുന്ന സൈനിക നടപടി അവസാനിപ്പിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. നിരവധി വാഹനങ്ങള്‍ പ്രകടനക്കാര്‍ തകര്‍ത്തു. തിങ്കളാഴ്ച ലണ്ടന്‍ നഗരത്തിലും എല്‍ടിടിഇ അനുകൂലികള്‍ പ്രകടനം നടന്നിരുന്നു. പ്രകടനക്കാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്പില് റോഡുകള്‍ ഉപരോധിച്ചെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
More From
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications