ഇടതിനെ നോട്ടമിട്ട് പവാറും ലാലുവും
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നതിനിടെ ഇടത് അനുകൂല പ്രസ്താവനകളുമായി യുപിഎ ഘടകകക്ഷികളായ ആര്‍ജെഡിയും എന്‍സിപിയും രംഗത്തെത്തി.
ഇടതുപക്ഷമായി സംഖ്യത്തിന് തയാറാണെന്ന് ആര്‍ജെഡി നേതാവും റെയില്‍വെ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇക്കാര്യം പരിഗണിയ്ക്കും. തിരഞ്ഞെടുപ്പിന് ശേഷം സംഖ്യമുണ്ടാക്കുന്നതിനായി ആര്‍ജെഡി വാതില്‍ തുറന്നിട്ടിരിയ്ക്കുകയാണ്.
സിപിഎമ്മുമായി പാര്‍ട്ടിയ്ക്ക് ശക്തമായ ബന്ധമുണ്ടെന്നും ആണവ കരാറിന്റെ കാര്യത്തില്‍ മാത്രമാണ് ഇടതുപക്ഷവുമായി അഭിപ്രായ ഭിന്നതയുള്ളതെന്നും ലാലു പറഞ്ഞു.
അതേ സമയം, ഇടത് പാര്‍ട്ടികള്‍ തൊട്ടുകൂടാത്തവരാണെന്ന് കരുതുന്നില്ലെന്നായിരുന്നു എന്‍സിപി നേതാവ് പവാര്‍ പ്രസ്താവിച്ചിരിയ്ക്കുന്നത്.
കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ ഇടതുപാര്‍ട്ടികളുടെ പിന്തുണ അനിവാര്യമാണ്. ബാരാമതിയില്‍ മകള്‍ സുപ്രിയ സുലെക്കൊപ്പം വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
-
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം












Click it and Unblock the Notifications