Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദികളെ ഉരുക്ക്‌ മുഷ്‌ടികൊണ്ട്‌ നേരിടും

ശിവഗംഗ : തീവ്രവാദത്തെ ഉരുക്ക്‌ മുഷ്‌ടികൊണ്ട്‌ അടിച്ചമര്‍ത്തുമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. ഒരു തീവ്രവാദിയെയും ഇന്ത്യന്‍ മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ തടയാന്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ തടയാന്‍ അവസാന തുള്ളി രക്തം വരെ നീക്കിവയ്‌ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

സ്വന്തം മണ്ഡലമായ ശിവഗംഗയിലെ തിരഞ്ഞെടുപ്പ്‌ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പൊതുസുരക്ഷയ്ക്ക് ആഭ്യന്തര മന്ത്രി എന്ന നിലയ്ക്ക് ഏതു മാര്‍ഗ്ഗവും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ധനകാര്യമന്ത്രി എന്ന നിലയില്‍ കൈവരിച്ച നേട്ടങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.

തുടര്‍ച്ചയായി ഏഴാമത്തെ വിജയം തേടിയാണ് ചിദംബരം ശിവഗംഗയില്‍ നിന്ന് ജനവിധി തേടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+