എകെ 47ന് 85000 രൂപ
ജമ്മു: എകെ 47 സ്വന്തമാക്കാനായി ജമ്മു സ്വദേശിയായ യുവാവ് 85000രൂപ ചെലവാക്കി. അത്ഭുതപ്പെടേണ്ട എകെ 47 തോക്കിന്റെ കാര്യമല്ല പറയുന്നത്. എകെ 47 എന്ന രജിസ്ട്രേഷന് നമ്പറിന് വേണ്ടിയാണ് ഭാദീന്തിയിലെ മുഹമ്മദ് റഫീഖ് മിര്‍ എണ്‍പത്തി അയ്യായിരം രൂപ മുടക്കിയത്.
തന്റെ പുതിയ ഹോണ്ട സിറ്റി കാറിന് വേണ്ടിയാണ് റഫീഖ് ഈ കൗതുകമുണര്‍ത്തുന്ന നമ്പര്‍ സ്വന്തമാക്കിയത്. തുറന്ന വേദിയിലായിരുന്നു നമ്പറിന്റെ ലേലം നടന്നത്.
ജമ്മുവിലെ റീജയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഈ നമ്പറിനായി നൂറു കണക്കിന് അപേക്ഷകളായിരുന്നു വന്നത്. എന്നാല്‍ ലേലത്തില്‍ മൂന്നുപേര്‍ മാത്രമാണ് പങ്കെടുത്തത്. വാഹനം വാങ്ങിയിട്ട് കുറച്ചുനാല്‍ ആയെങ്കിലും റഫീഖ് ഈ നമ്പറിനായി കാത്തിരിക്കുകയായിരുന്നുവത്രേ.
ടോക്കണ്‍ ഫീയും ലേലത്തുകയും മറ്റു നടപടിക്രമങ്ങളും കഴിയുമ്പോഴേയക്കും മൊത്തം ഒരു ലക്ഷത്തിലധികം രൂപ ചെലവാകും ഈ രജിസ്ട്രേഷന് നമ്പറിന്.
ഇതാദ്യമായിട്ടാണ് ഒരു വാഹന രജിസ്ട്രേഷന് നമ്പറിന് സംസ്ഥാനത്ത് ഇത്രയേറെ ലേലത്തുക ലഭിക്കുന്നതെന്ന് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് അധികൃതര്‍ പറഞ്ഞു.
ഇതിന് മുമ്പ് തന്റെ മറ്റൊരു വാഹനത്തിനായി ഇയാള്‍ എകെ 57 നമ്പര്‍ സ്വന്തമാക്കിയത് 29,300 രൂപയ്ക്കായിരുന്നു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications