സ്വാധീനത്തില്‍ മുന്നില്‍ മൂട്ട്; സോണിയ 63ആമത്

ടൈം മാദസിന് സര്‍വ്വേ നടത്തി തയ്യാറാക്കിയ പട്ടികയില്‍ സോണിയയ്്ക്ക് അറുപത്തിമൂന്നാം സ്ഥാനമാണ്. റോണി സ്കെയര്വാലയ്ക്ക് എഴുപതാം സ്ഥാനവും രത്തന്‍ ടാറ്റയ്ക്കു തൊണ്ണൂറ്റിയേഴാം സ്ഥാനവുമാണുള്ളത്.
മൂട്ട് എന്ന പേരില്‍ അറിയപ്പെടുന്ന ക്രിസ്റ്റഫര്‍ പൂലെയാണ് ലോകത്തിലെ ഏറ്റവും ജനസ്വാധീനമുള്ള വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഓണ്‍ലൈന്‍ കമ്യൂണിറ്റി നിര്‍മ്മിച്ചാണ് ഇരുപത്തിയൊന്നുകാരനായ മൂട്ട് പ്രസിദ്ധനായത്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ എന്നിവരെ പിന്തള്ളിയാണ് കോളജ് വിദ്യാര്‍ത്ഥിയായ മൂട്ട് ഒന്നാം സ്ഥാനം നേടിയത്. പട്ടികയില്‍ ഒബാമയ്ക്ക് മുപ്പത്തിയേഴാം സ്ഥാനവും ദലൈലാമയ്ക്ക് അറുപത്തിയൊന്നാം സ്ഥാനവുമാണ് ലഭിച്ചത്.
ചിത്രങ്ങള്‍ ഹോസ്റ്റ് ചെയ്യാനും ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്കും അവസരം നല്കുന്ന മൂട്ടിന്റെ വെബ്സൈറ്റിന്റെ ഹിറ്റ് വളരെക്കൂടുതലാണ്.
വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ നൂറില്‍ തൊണ്ണൂറു ശതമാനം പേരും പ്രശസ്തിയുടെ കാര്യത്തില്‍ മൂട്ടിനെയാണ് പിന്തുണച്ചത്. മൊത്തം 1,67,94,368 വോട്ടുകളാണ് മൂട്ട് നേടിയത്. 4chan.org ആണ് മൂട്ട് നിര്‍മ്മിച്ച ഓണ്‍ലൈന്‍ കമ്യൂണിറ്റി
താലിബാന് നേതാവ് ബൈത്തുള്ള മെഹ്സൂദ് പട്ടികയില്‍ നാലാം സ്ഥാനം നേടിയെന്നത് എല്ലാവരെയും അതിഅതിശയിപ്പിച്ച കാര്യമാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications