പന്നിപ്പനി: ലെബനനില്‍ ചുംബനം നിരോധിച്ചു
ബെയ്റൂട്ട്: മെക്സിക്കോ, അമേരിക്ക, കാനഡ, സ്പെയിന് തുടങ്ങിയ രാജ്യങ്ങളില്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുകയും ഒട്ടേറെപ്പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലെബനനില്‍ ചുംബനം നരോധിച്ചു.
പന്നിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ചുംബനം നിരോധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം ചുംബിക്കുന്നത് ലെബനനിലെ പരമ്പരാഗത രീതിയിലാണ്. മൂന്ന് ചുംബനങ്ങള്‍ നല്‍കിയാണ് ഇവിടെ ആളുകള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത്.
പന്നിപ്പനി പടര്‍ന്നു പിടിച്ച രാജ്യങ്ങളില്‍ നിന്നും വരുന്നവരെ ഇത്തരത്തില്‍ ചുംബിക്കുമ്പോള്‍ രോഗം പടരാന്‍ സാധ്യതയുണ്ട്. വരുന്നവര്‍ പനിബാധയുള്ളവരാണെങ്കില് പ്രത്യേകിച്ചും ഇക്കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്.
അതുകണക്കിലെടുത്താണ് തല്ക്കാലം ചുംബനം നല്കി അഭിവാദ്യം ചെയ്യേണ്ടെന്ന് ലെബനനിലെ ആരോഗ്യമന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications