ജനതാദള്‍ ഇടതുമുന്നണിയുടെ ഭാഗം: മാത്യു ടി
തിരുവനന്തപുരം: ജനതാദള്‍ എസ് ഇടതു മുന്നണിയില്‍ തന്നെ ആയതു കൊണ്ടാണ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കത്തെഴുതിയതെന്ന് മുന്‍ ഗതാഗത മന്ത്രി മാത്യു ടി തോമസ്.
ഇടതു മുന്നണിയുടെ ഭാഗമായി നിന്ന് ജയിച്ചവര്‍ മുന്നണിയ്‌ക്കെതിരെ പ്രവര്‍ത്തിയ്‌ക്കുന്നത് നെറികേടാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ മന്ത്രിസ്ഥാനം വഹിയ്‌ക്കുന്നതിനെതിരെ ജനതാദള്‍ എംഎല്‍എമാര്‍ക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം നല്‌കിയ വിപ്പിന് പ്രസക്തിയില്ല.
പാര്‍ട്ടി മുന്നണിയുടെ ഭാഗമാണ് മുന്നണിയില്‍ തന്നെ തുടരുന്നതാണ് നല്ലതെന്നും മാത്യു ടി തോമസ് പറഞ്ഞു.












Click it and Unblock the Notifications