തൊഴിലാളി സംഘടനകള്‍ക്ക് ദൗര്‍ബല്യങ്ങളുണ്ട്: ബേബി

തൊഴിലാളി സംഘടനകളെക്കുറിച്ചള്ള കോടതി പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സിനിമാ രംഗത്ത് ഷൂട്ടിങ് തടസ്സപ്പെടുത്തിയുള്ള സമരം നല്ലതല്ലെന്നും അത് സിനിമ രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കണം. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications